Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2024 5:30 AM GMT Updated On
date_range 20 Oct 2024 5:30 AM GMT‘റവർബറേഷൻസ് 2024: ഇബ്നു അൽ-ഹൈതം സ്കൂൾ വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം
text_fieldsbookmark_border
മനാമ: ന്യൂ മില്ലേനിയം സ്കൂളിൽ നടന്ന ‘റവർബറേഷൻസ് 2024 ’ഇന്റർ സ്കൂൾ മത്സരത്തിൽ ഇബ്നു അൽ-ഹൈതം സ്കൂൾ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടി. മർവ ഫസൽ ഡിബേറ്റ് പ്രൊപ്പോസിഷൻ മത്സരത്തിലും മാളവിക അനീഷ് ഡിക്ലമേഷൻ മത്സരത്തിലുമാണ് ഒന്നാം സ്ഥാനം നേടിയത്. ബഹ്റൈനിലെ എല്ലാ സി.ബി.എസ്.ഇ സ്കൂളുകളെയും ഉൾക്കൊള്ളിച്ചാണ് മത്സരം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story