Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​വൈ​വ് 2024:...

റി​വൈ​വ് 2024: മൈ​ലാ​ഞ്ചി മൊ​ഞ്ചോ​ടെ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം

text_fields
bookmark_border
റി​വൈ​വ് 2024: മൈ​ലാ​ഞ്ചി മൊ​ഞ്ചോ​ടെ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്കം
cancel
camera_alt

സ​മീ​ന സു​ഹൈ​ൽ, റ​ഫ്ന റ​സാ​ഖ്, ആ​ഷി​ഖ റ​ഷീ​ദ്

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്റൈ​ൻ പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ 2024ലെ ​പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം റി​വൈ​വ് 2024 ജൂ​ലൈ അ​ഞ്ചി​ന് രാ​ത്രി എ​ട്ടി​ന് കെ.​എം.​സി.​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ലെ, ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. റി​വൈ​വ് 2024 ന്റെ ​പ്ര​ചാ​ര​ണ ഭാ​ഗ​മാ​യി പെ​രു​ന്നാ​ൾ രാ​വി​ൽ സം​ഘ​ടി​പ്പി​ച്ച മൈ​ലാ​ഞ്ചി മൊ​ഞ്ച് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കെ.​എം.​സി.​സി വ​നി​ത അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി.

ജി​ല്ല പ്ര​സി​ഡ​ന്‍റ് ഇ​ൻ​മാ​സ് ബാ​ബു​വി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് എ.​പി. ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി പാ​റ​ക്ക​ട്ട, സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര, സി​റ്റി ക​ള​ർ എം.​ഡി നൗ​ഷാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

ശ​റ​ഫു​ദ്ദീ​ൻ മാ​രാ​യ​മം​ഗ​ലം, അ​ൻ​വ​ർ കു​മ്പി​ടി, നൗ​ഫ​ൽ പ​ടി​ഞ്ഞാ​റ​ങ്ങാ​ടി, മാ​സി​ൽ പ​ട്ടാ​മ്പി, ഫൈ​സ​ൽ വ​ട​ക്കാ​ഞ്ചേ​രി, ക​ബീ​ർ നെ​യ്യൂ​ർ, മ​ണി പ​ട്ടാ​മ്പി, യ​ഹ്‌​യ വ​ണ്ടും​ത​റ, റ​ഷീ​ദ്, സു​ഹൈ​ൽ, ഫാ​സി​ൽ, ജി​ഷാ​ദ്, സാ​ദി​ഖ്, മു​ബാ​റ​ക് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല സെ​ക്ര​ട്ട​റി അ​ന​സ് നാ​ട്ടു​ക​ൽ സ്വാ​ഗ​ത​വും ജി​ല്ല ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ആ​ഷി​ഖ് മേ​ഴ​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

വ​നി​ത​ക​ൾ​ക്കി​ട​യി​ൽ സം​ഘ​ടി​പ്പി​ച്ച മൈ​ലാ​ഞ്ചി​യി​ട​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം സ​മീ​ന സു​ഹൈ​ലും ര​ണ്ടാം സ്ഥാ​നം റ​ഫ്ന റ​സാ​ഖും മൂ​ന്നാം സ്ഥാ​നം ആ​ഷി​ക റ​ഷീ​ദും ക​ര​സ്ഥ​മാ​ക്കി. മ​ർ​ഷി​ദ നൗ​ഷാ​ദ്, റ​ജീ​ന ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC Bahrain
News Summary - Revive 2024: Campaign kicks off with Mylanchi Moncho
Next Story