Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറി​ഫ മ​ദ്റ​സ നാളെ മുതൽ...

റി​ഫ മ​ദ്റ​സ നാളെ മുതൽ തുടങ്ങും

text_fields
bookmark_border
madrasah
cancel
camera_alt

representational image

മ​നാ​മ: റി​ഫ​യി​ൽ ന​ട​ന്നു​വ​രു​ന്ന ശൈ​ഖ ഹെ​സ്സ ഇ​സ്‌​ലാ​മി​ക്‌ മ​ദ്‌​റ​സ മ​ധ്യ​വേ​ന​ല​വ​ധി ക​ഴി​ഞ്ഞ്‌ വെ​ള്ളി​യാ​ഴ്ച പു​ന​രാ​രം​ഭി​ക്കും. ഇം​ഗ്ലീ​ഷ്‌ മീ​ഡി​യം സി​ല​ബ​സ്‌ പി​ന്തു​ട​രു​ന്ന മ​ദ്‌​റ​സ​യി​ൽ കെ.​ജി മു​ത​ൽ ഏ​ഴാം ത​രം വ​രെ​യാ​ണ്‌ ക്ലാ​സു​ക​ൾ. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ദ്റ​സ.

വി​വി​ധ ഏ​രി​യ​ക​ളി​ലേ​ക്ക്‌ വാ​ഹ​ന സൗ​ക​ര്യം ന​ൽ​കു​ന്നു​ണ്ടെ​ന്നും കെ.​ജി മു​ത​ൽ ഏ​ഴാം ത​രം വ​രെ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ തു​ട​രു​ന്നു​വെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ ഫോ​ൺ: 3916 2999, 39276027, 33145836.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadrasahBahrain News
News Summary - Rifa madrasah will start from friday
Next Story