Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കും -മ​ന്ത്രി

text_fields
bookmark_border

മ​നാ​മ: വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ ഊ​ന്ന​ൽ ന​ൽ​കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​മാ​ജി​ദ്​ ബി​ൻ അ​ലി അ​ന്നു​ഐ​മി വ്യ​ക്ത​മാ​ക്കി. കി​ന്‍റ​ർ​ഗാ​ർ​ട്ട​നി​ൽ ശാ​രീ​രി​കോ​പ​ദ്ര​വ​മേ​ൽ​പി​ക്ക​​പ്പെ​ട്ട കു​ട്ടി​യെ​യും മാ​താ​വി​നെ​യും സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ത്തി​ന്​ മേ​ൽ കൈ​യേ​റ്റം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. നി​യ​മം ലം​ഘി​ക്കാ​ൻ ഒ​രു നി​ല​ക്കും അ​നു​വ​ദി​ക്കു​ക​യി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. നി​യ​മ ലം​ഘ​ക​ർ​ക്കെ​തി​രെ ശ​ക്ത​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rights protected
News Summary - Rights of students and teachers will be protected - Minister
Next Story