Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറിയാസ് വെള്ളച്ചാലിന്​...

റിയാസ് വെള്ളച്ചാലിന്​ യാത്രയയപ്പ്​ നൽകും

text_fields
bookmark_border
റിയാസ് വെള്ളച്ചാലിന്​ യാത്രയയപ്പ്​ നൽകും
cancel
camera_alt

റി​യാ​സ് വെ​ള്ള​ച്ചാ​ൽ

മ​നാ​മ: 13 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട്​ റി​യാ​സ് വെ​ള്ള​ച്ചാ​ൽ നാ​ട്ടി​ലേ​ക്കു​ മ​ട​ങ്ങു​ന്നു. കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 12ന് ​വൈ​കീ​ട്ട്​ 7.30ന് ​യാ​ത്ര​യ​യ​പ്പ് ന​ൽ​കും. മി​ന സ​ൽ​മാ​നി​ലെ ഹ​സ​ൻ ഹ​ബീ​ബ് ആ​ൻ​ഡ്​ സ​ൺ​സ് ക​മ്പ​നി ഗ്രൂ​പ്പി​െൻറ ഹോ​ൾ​സെ​യി​ൽ ഡി​വി​ഷ​നി​ൽ ഡെ​ലി​വ​റി ഇ​ൻ​ചാ​ർ​ജാ​യി ജോ​ലി ചെ​യ്​​ത റി​യാ​സ് പ്ര​വ​ർ​ത്ത​ന​മി​ക​വ​ു​കൊ​ണ്ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി​യാ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും ഉ​യ​ർ​ന്നു. ബ​ഹ്​​റൈ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക ജീ​വ കാ​രു​ണ്യ​മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ബ​ഹ്​​റൈ​ൻ കെ.​എം.​സി.​സി​യു​ടെ കീ​ഴി​ലെ സി.​എ​ച്ച് സെൻറ​റി​െൻറ ഉ​പാ​ധ്യ​ക്ഷ​നു​മാ​ണ്.

മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ൽ സം​സ്ഥാ​ന-​ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ, മ​റ്റു സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന്​ ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sentoff
News Summary - Riyaz will bid farewell to the waterway
Next Story