Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ ​സു​ന്ദ​രി​യെ...

ഈ ​സു​ന്ദ​രി​യെ ക​ണ്ട​വ​രു​ണ്ടോ; 100 ദീ​നാ​ർ പ്ര​തി​ഫ​ലം

text_fields
bookmark_border
Ruff Collie breed dog
cancel

മ​നാ​മ: റ​ഫ് കോ​ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ട്ടി​യെ കാ​ണാ​താ​യ ദുഃ​ഖ​ത്തി​ലാ​ണ് ഈ ​മ​ല​യാ​ളി കു​ടും​ബം. ക​ണ്ടു​പി​ടി​ച്ചു കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് 100 ദീ​നാ​ർ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ‘ആ​നി’ എ​ന്ന് പേ​രു​ള്ള റ​ഫ് കോ​ലി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​ട്ടി​യെ​യാ​ണ് ഈ ​മാ​സം 11 മു​ത​ൽ കാ​ണാ​താ​യ​ത്. ഏ​ഴു​വ​യ​സ്സു​ള്ള പ​ട്ടി സ്കോ​ട്ടി​ഷ് ഇ​ന​ത്തി​ൽ പെ​ട്ട​താ​ണ്.

പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള​തു​മാ​യ പ​ട്ടി​യു​ടെ ആ​രോ​ഗ്യ സ്ഥി​തി​യെ​പ്പ​റ്റി​യും ഉ​ട​മ​ക​ൾ​ക്ക് ആ​കു​ല​ത​യു​ണ്ട്. ഗു​ദൈ​ബി​യ ഭാ​ഗ​ത്തു​നി​ന്നാ​ണ് ആ​നി​യെ കാ​ണാ​താ​യ​ത്. വി​വ​രം കി​ട്ടി​യാ​ൽ അ​റി​യി​ക്കേ​ണ്ട ന​മ്പ​ർ: 38872702 / 39254545.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingBahrain newsRuff Collie breed dog
News Summary - Ruff Collie is a breed of dog
Next Story