Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ജി​പ്​​ത്​...

ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ന്‍റി​ന്​ ഭ​ര​ണാ​ധി​കാ​രി​ക​ൾ ആ​ശം​സ നേ​ർ​ന്നു

text_fields
bookmark_border
egypt president
cancel

മ​നാ​മ: ഈ​ജി​പ്​​ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച്​ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​യ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​ക്ക്​ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ന ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ഈ​ജി​പ്​​ത്​ ജ​ന​ത അ​ൽ​സീ​സി​യി​ൽ അ​ർ​പ്പി​ച്ച വി​ശ്വാ​സം രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും കൂ​ടു​ത​ൽ വി​ക​സ​ന​വും പു​രോ​ഗ​തി​യും കൈ​വ​രി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

ബ​ഹ്​​റൈ​നും ഈ​ജി​പ്​​തും ത​മ്മി​ലു​ള്ള ബ​ന്ധ​വും സ​ഹ​ക​ര​ണ​വും അ​ൽ​സീ​സി​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട​താ​യും തു​ട​ർ​ന്നും കൂ​ടു​ത​ൽ ശ​ക്​​ത​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - Rulers congratulate Egypt's president
Next Story