Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമീ​ലാ​ദു​ന്ന​ബി:...

മീ​ലാ​ദു​ന്ന​ബി: ആ​ശം​സ​ക​ളു​മാ​യി ഭ​ര​ണാ​ധി​കാ​രി​ക​ള്‍

text_fields
bookmark_border
മീ​ലാ​ദു​ന്ന​ബി: ആ​ശം​സ​ക​ളു​മാ​യി ഭ​ര​ണാ​ധി​കാ​രി​ക​ള്‍
cancel

മ​നാ​മ: രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ എ​ന്നി​വ​ര്‍ മീ​ലാ​ദു​ന്ന​ബി​യോ​ട​നു​ബ​ന്ധി​ച്ച് അ​റ​ബ്, ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും ബ​ഹ്​​റൈ​ന്‍ ജ​ന​ത​ക്കും ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. വി​വി​ധ അ​റ​ബ്, ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്കും കി​രീ​ടാ​വ​കാ​ശി​ക​ള്‍ക്കും ഇ​രു​വ​രും ആ​ശം​സാ സ​ന്ദേ​ശ​ങ്ങ​ള​യ​ച്ചു. പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബി​യു​ടെ മാ​തൃ​ക അ​വ​ലം​ബി​ച്ച് ന​ന്മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​െൻറ​യും പാ​ത​യി​ലൂ​ടെ മു​ന്നേ​റാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സാ​സ​ന്ദേ​ശ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prophet day
News Summary - rulers with prophet day compliments
Next Story