Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുരക്ഷിതമല്ലാത്ത...

സുരക്ഷിതമല്ലാത്ത കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു

text_fields
bookmark_border

മനാമ: അപകടകരമായ അവസ്​ഥയിലുള്ള കെട്ടിടത്തിലെ താമസക്കാരായ ആറ്​ കുടുംബങ്ങളെ അധികൃതർ ഒഴിപ്പിച്ചു. 
ഹൂറയിലെ ഒരു കെട്ടിടത്തിലെ താമസക്കാരെയാണ്​ ഒഴിപ്പിച്ചത്​. കെട്ടിടം ചെരിയുന്നതായി താസമക്കാർ പരാതിപ്പെട്ടതിനെ തുടർന്ന്​ പബ്ലിക്​ പ്രൊസിക്യൂഷനാണ്​ ഒഴിപ്പിക്കാൻ ഉത്തരവിട്ടത്​. 
കാപിറ്റൽ ട്രസ്​റ്റീസ്​ ബോർഡ്​ ചെയർമാൻ മുഹമ്മദ്​ അൽ​ ഖോസായ്​, ബോർഡ്​ മെംബർ ഡോ. അബ്​ദുൽ വാഹാദ്​ അൽ നകൽ തുടങ്ങിയവർ കഴിഞ്ഞ ദിവസം സ്​ഥലം സന്ദർശിച്ചു. 
കുടുംബങ്ങളെല്ലാം പ്രവാസികളാണ്​. ഹൂറയിലെ ​1831ാം നമ്പർ റോഡിലെ 318ാം ബ്ലോക്കി​ലുള്ള ബിൽഡിങ്ങിലാണ്​ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safety
News Summary - safety
Next Story