Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2023 9:41 AM IST Updated On
date_range 9 Jun 2023 9:41 AM ISTകേരളീയ സമാജത്തിൽ സാഹിത്യ സംഗമം ഇന്ന്
text_fieldsbookmark_border
മനാമ: ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമം സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ എഴുത്തുകാരും സാഹിത്യതൽപരരും കൂടിയിരുന്ന്, സ്വന്തം കൃതികൾ അവതരിപ്പിക്കുകയും, ചർച്ച ചെയ്യുകയുമാണ് സാഹിത്യ സംഗമം പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. നോവലിസ്റ്റും പരിഭാഷകയുമായ ശ്രീദേവി വടക്കേടത്ത് പരിപാടി ഉദ്ഘാടനം ചെയ്യും.
ജൂൺ 9 ന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാജം ബാബുരാജ് ഹാളിലാണ് പരിപാടി.
വിവരങ്ങൾക്കും രജിസ്ട്രേഷനും സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര - 33369895, സാഹിത്യ വേദി കൺവീനർ പ്രശാന്ത് മുരളീധരൻ - 33355484 എന്നിവരെ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story