Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചെ​റു മ​ത്സ്യം...

ചെ​റു മ​ത്സ്യം വി​ൽ​പ​ന; ഏ​ഷ്യ​ക്കാ​ര​ൻ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel

മ​നാ​മ: ചെ​റി​യ ഹാ​മൂ​ർ വി​ൽ​പ​ന ന​ട​ത്തി​യ ഏ​ഷ്യ​ക്കാ​ര​നെ റി​മാ​ൻ​ഡ് ചെ​യ്​​തു. ചെ​റി​യ മ​ത്സ്യ​ങ്ങ​ൾ പി​ടി​കൂ​ടു​ന്ന​തി​നും വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് ലം​ഘി​ച്ച് ചെ​റി​യ ഹാ​മൂ​ർ വി​ൽ​പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി. ഇ​യാ​ളു​ടെ കേ​സ്​ ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishingIllegalBahrain News
News Summary - Sale of small fish- Asian arrested
Next Story