Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസലീം മമ്പാടിന്...

സലീം മമ്പാടിന് സ്വീകരണം

text_fields
bookmark_border
സലീം മമ്പാടിന് സ്വീകരണം
cancel
camera_alt

പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നു​മാ​യ സ​ലീം മ​മ്പാ​ടി​ന് ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ

അ​സോ​സി​യേ​ഷ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​നാ​മ: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും ഇ​സ്‌​ലാ​മി​ക പ​ണ്ഡി​ത​നു​മാ​യ സ​ലീം മ​മ്പാ​ടി​ന് ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സ്വീ​ക​ര​ണം ന​ൽ​കി. 'ത​ണ​ലാ​ണ് പ്ര​വാ​ച​ക​ൻ' എ​ന്ന പ്ര​മേ​യ​ത്തി​ൽ ദി​ശ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ഹൃ​ദ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​ണ് അ​ദ്ദേ​ഹം. 'സ്നേ​ഹ​ദൂ​ത​നാ​യ പ്ര​വാ​ച​ക​ൻ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഈ​സ ടൗ​ൺ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ജ​ഷ​ൻ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ പ​ണ്ഡി​ത​നും മു​സ്ത​ഫ മ​സ്‌​ജി​ദ്‌ ഖ​തീ​ബു​മാ​യ ശൈ​ഖ് ഉ​സാ​മ ഫു​ആ​ദ് ഉ​ബൈ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ന്റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​പോ​ൾ മാ​ത്യു, ഇ​സ്കോ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് രാ​ധാ​കൃ​ഷ്ണ​ൻ (കീ​ർ​ത്ത​നേ​ശ കൃ​ഷ്‌​ണ​ദാ​സ്‌) എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. എ​യ​ർ​പോ​ർ​ട്ടി​ൽ സ​ലീം മ​മ്പാ​ടി​നെ ഫ്ര​ൻ​ഡ്സ് വൈ​സ് പ്ര​സി​ഡ​ന്റ് എം.​എം. സു​ബൈ​ർ, ദി​ശ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഹ​ഖ്, അ​ബ്ദു​ൽ മ​ജീ​ദ് ത​ണ​ൽ, മൂ​സ കെ. ​ഹ​സ​ൻ, ജ​ലീ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharinSalim Mambad
News Summary - Salim Mambad was welcomed
Next Story