Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മാ​ജം മ​ല​യാ​ളം...

സ​മാ​ജം മ​ല​യാ​ളം പാ​ഠ​ശാ​ല പ്ര​വേ​ശ​നോ​ത്സ​വം തി​ങ്ക​ളാ​ഴ്ച

text_fields
bookmark_border
Samajam Malayalam School
cancel

മ​നാ​മ: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ മ​ല​യാ​ളം മി​ഷ​ൻ പാ​ഠ​ശാ​ല തി​ങ്ക​ളാ​ഴ്ച വീ​ണ്ടും തു​റ​ക്കും. 2020 ഫെ​ബ്രു​വ​രി​യി​ലാ​ണ് പാ​ഠ​ശാ​ല അ​ട​ച്ച​ത്. എ​ന്നാ​ൽ, അ​തേ മാ​സം ത​ന്നെ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ക​യും പ​രീ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ക​യും ചെ​യ്തു. കു​ട്ടി​ക​ളു​ടെ പാ​ഠ​ശാ​ല​യി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വ് പ്ര​വേ​ശ​നോ​ത്സ​വ​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

അ​ക്ഷ​ര​ദീ​പം തെ​ളി​യി​ച്ചും ഭാ​ഷാ പ്ര​തി​ജ്ഞ ചൊ​ല്ലി​യും 1000ത്തോ​ളം കു​ട്ടി​ക​ളാ​ണ് പാ​ഠ​ശാ​ല​യി​ലേ​ക്ക് എ​ത്തു​ക. മ​ല​യാ​ളം മി​ഷ​​ന്റെ കീ​ഴി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന പ​ഠ​ന​കേ​ന്ദ്ര​മാ​ണ് സ​മാ​ജം പാ​ഠ​ശാ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - Samajam Malayalam School Entrance Festival Today
Next Story