Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസമാജം സയൻസ് ഫോറം...

സമാജം സയൻസ് ഫോറം ഉദ്​ഘാടനം

text_fields
bookmark_border

മനാമ: കേരളീയ സമാജം സയൻസ് ഫോറം പ്രവർത്തനോദ്​ഘാടനം നാളെ വൈകീട്ട് ഏഴു മണിക്ക് സമാജം ഹാളിൽ നടക്കും. പരിപാടിയിൽ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സ​​െൻററിലെ ശാസ്ത്രജ്ഞൻ ഡോ.ഡി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തു. ​െഎ.എസ്​.ആർ.ഒയുടെ ജി.എസ്​.എൽ.വി. പ്രൊജക്​ട്​ ഡെപ്യൂട്ടി ഡയറക്ടറാണ്​ അദ്ദേഹം. ജീവിതത്തിൽ ശാസ്​ത്രത്തിനുള്ള പ്രാധാന്യം എടുത്തുകാണിക്കുക, കുട്ടികളിലും  മുതിർന്നവരിലും ശാസ്​ത്രത്തോട്​ താൽപര്യം ജനിപ്പിക്കുക തുടങ്ങിയ  ലക്ഷ്യങ്ങളുമായുള്ള പരിപാടികളാണ് സയൻസ് ഫോറം ഈ വർഷം വിഭാവനം ചെയ്യുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. ഉദ്​ഘാടനത്തെ തുടർന്ന് ‘വാക്കിങ്​ ഒാൺ ദ മൂൺ’  എന്ന ഡോക്യുമ​​െൻററി പ്രദർശനവും ഉണ്ടായിരിക്കുമെന്ന്​ കൺവീനർ രജിത സുനിൽ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajammalayalam newsgulfnews
News Summary - samajam science forum-bahrain-gulf news
Next Story