Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മ​സ്ത സ​ൽ​മാ​നി​യ...

സ​മ​സ്ത സ​ൽ​മാ​നി​യ ഏ​രി​യ ബാ​ല​സം​ഗ​മം

text_fields
bookmark_border
സ​മ​സ്ത സ​ൽ​മാ​നി​യ ബാ​ല​സം​ഗ​മം
cancel
camera_alt

സ​മ​സ്ത സ​ൽ​മാ​നി​യ ബാ​ല​സം​ഗ​മം

മ​നാ​മ: ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ഏ​രി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘ഹി​ന്ദു​സ്ഥാ​ൻ ഹ​മാ​ര’ ബാ​ല​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ക്വി​സ്, പ്ര​സം​ഗം, ചി​ത്ര​ര​ച​ന എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ അ​ജ്മ​ൽ​ഷ സി.​എം, ഫാ​ത്വി​മ സ​ൻ​വ പി, ​മു​ഹ​മ്മ​ദ് ശാ​ഹി​ദ് എ, ​മു​ഹ​മ്മ​ദ് റി​സാ​ൻ പി, ​അ​ൽ നി​ബ്രാ​സു​ൽ​ഹ​ഖ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ​മ​സ്ത സ​ൽ​മാ​നി​യ പ്ര​സി​ഡ​ന്റ് കെ.​എം.​എ​സ് മൗ​ല​വി പ​റ​വ​ണ്ണ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. റ​ഷീ​ദ് കു​രി​ക്ക​ൾ​ക​ണ്ടി, സൈ​ദ് മു​ഹ​മ്മ​ദ് ചേ​റ്റു​വ, ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണൂ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.മ​നാ​മ: ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ സ​മ​സ്ത ബ​ഹ്റൈ​ൻ സ​ൽ​മാ​നി​യ ഏ​രി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ‘ഹി​ന്ദു​സ്ഥാ​ൻ ഹ​മാ​ര’ ബാ​ല​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

ക്വി​സ്, പ്ര​സം​ഗം, ചി​ത്ര​ര​ച​ന എ​ന്നീ മ​ത്സ​ര​ങ്ങ​ളി​ൽ അ​ജ്മ​ൽ​ഷ സി.​എം, ഫാ​ത്വി​മ സ​ൻ​വ പി, ​മു​ഹ​മ്മ​ദ് ശാ​ഹി​ദ് എ, ​മു​ഹ​മ്മ​ദ് റി​സാ​ൻ പി, ​അ​ൽ നി​ബ്രാ​സു​ൽ​ഹ​ഖ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ​മ​സ്ത സ​ൽ​മാ​നി​യ പ്ര​സി​ഡ​ന്റ് കെ.​എം.​എ​സ് മൗ​ല​വി പ​റ​വ​ണ്ണ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. റ​ഷീ​ദ് കു​രി​ക്ക​ൾ​ക​ണ്ടി, സൈ​ദ് മു​ഹ​മ്മ​ദ് ചേ​റ്റു​വ, ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണൂ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samsthasalmaniya
News Summary - samastha Salmaniya Area Children's Association
Next Story