Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ ബ​ഹ്‌​റൈ​ൻ...

സാം​സ ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സാം​സ ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

സാം​സ ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മ​നാ​മ: സാം​സ ബ​ഹ്‌​റൈ​ൻ ഇ​ഫ്താ​ർ സം​ഗ​മം സ​ൽ​മാ​നി​യ ക​ല​വ​റ പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്നു. ക​ൺ​വീ​ന​ർ ദി​ലീ​പ് നേ​തൃ​ത്വം വ​ഹി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ന​ദ്‌​വി ഇ​രി​ങ്ങ​ൽ, സെ​ന്റ് തോ​മ​സ് ച​ർ​ച്ച് വി​കാ​രി ഫാ. ​ബി​നു​മോ​ൻ ബേ​ബി, ഇ​സ്കോ​ൺ ബ​ഹ്‌​റൈ​ൻ പ്ര​ഭു​ജി പ്ര​സ​ന്ന​ത്മാ നി​മാ​യ് ദാ​സ് എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സാം​സ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് പൂ​മ​ന​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്റ് ബാ​ബു മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ പ്ര​തി​നി​ധി ബി​നു ക​രു​ണാ​ക​ര​ൻ, വ​ട​ക​ര സ​ഹൃ​ദ​യ വേ​ദി പ്ര​തി​നി​ധി വി​നീ​ഷ്, സാം​സ​യു​ടെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ മ​നീ​ഷ് പോ​ന്നോ​ത്ത്, മു​ര​ളി കൃ​ഷ്ണ​ൻ, വ​ത്സ​രാ​ജ്, ജേ​ക്ക​ബ് കൊ​ച്ചു​മോ​ൻ, ട്ര​ഷ​റ​ർ റി​യാ​സ് ക​ല്ല​മ്പ​ലം, ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി അ​പ​ർ​ണ രാ​ജ്‌​കു​മാ​ർ, ഇ​ൻ​ഷാ റി​യാ​സ്, സാം​സ ജോ​യ​ന്റ് സെ​ക്ര​ട്ട​റി സി​താ​ര മു​ര​ളി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സാം​സ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​വി​ൻ ന​ന്ദി പ​റ​ഞ്ഞു. സ്നേ​ഹ​വി​രു​ന്നി​ൽ മു​ഴു​വ​ൻ പേ​രും പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

വി​നീ​ത് മാ​ഹി, ര​ഘു​ദാ​സ്, രാ​ജ​ൻ മാ​ളൂ​ർ, സം​ഗീ​ത്, അ​നി​ൽ​കു​മാ​ർ, മ​നോ​ജ്‌, നി​ർ​മ​ല ജേ​ക്ക​ബ്, ജി​ഷ ദാ​സ് തു​ട​ങ്ങി വ​നി​ത വി​ങ്ങി​ന്റെ​യും ചി​ൽ​ഡ്ര​ൻ​സ് വി​ങ്ങി​ന്റെ​യും മു​ഴു​വ​ൻ പേ​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.ifthar meeting
News Summary - Samsa Bahrain organizes Iftar gathering
Next Story