Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ ര​ക്ത​ദാ​ന...

സാം​സ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
സാം​സ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

സാം​സ ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

മനാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സാം​സ വ​നി​താ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബു​സൈ​തീ​ൻ കി​ങ് ഹ​മ​ദ് യൂ​നി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ബ്ല​ഡ്‌ ഡോ​ണേ​ഴ്സ് കേ​ര​ള ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ്‌ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ മെം​ബ​ർ ബാ​ബു മാ​ഹി ര​ക്ത​ദാ​നം ന​ട​ത്തി തു​ട​ക്ക​മി​ട്ടു.

വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ്‌ ഇ​ൻ​ഷ റി​യാ​സ്‌, സെ​ക്ര​ട്ട​റി ബീ​ന ജീ​ജോ, സി​താ​ര മു​ര​ളി​കൃ​ഷ്ണ​ൻ, സൂ​ര്യ സോ​മ, സോ​വി​ൻ തോ​മ​സ്‌ എ​ന്നി​വ​ർ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച ക്യാ​മ്പി​ന് സാം​സ പ്ര​സി​ഡ​ന്റ്‌ മ​നീ​ഷ്, സെ​ക്ര​ട്ട​റി നി​ർ​മ​ല ജേ​ക്ക​ബ്‌, ട്ര​ഷ​റ​ർ വ​ത്സ​രാ​ജ്‌, അ​ഡ്വൈ​സ​റി ബോ​ർ​ഡ്‌ മെം​ബ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, ജോ. ​സെ​ക്ര​ട്ട​റി സ​ന്തോ​ഷ്‌, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി ബി​ജു പു​ന​ത്തി​ൽ, എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് സെ​ക്ര​ട്ട​റി സ​തീ​ഷ്‌ പൂ​മ​ന​ക്ക​ൽ, ചാ​രി​റ്റി ക​ൺ​വീ​ന​ർ ജേ​ക്ക​ബ്‌ കൊ​ച്ചു​മ്മ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റി​യാ​സ് ക​ല്ല​മ്പ​ലം, ഗി​രീ​ഷ് കു​മാ​ർ, ബൈ​ജു കോ​ഴി​പ​റ​മ്പി​ൽ, മ​നോ​ജ്‌ നാ​രാ​യ​ണ​ൻ, ര​ഘു​ദാ​സ്‌, ര​ശ്മി അ​മ​ൽ, അ​പ​ർ​ണ രാ​ജ്‌​കു​മാ​ർ, ജി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SamsaBlood Donation Camp
News Summary - Samsa Blood Donation Camp
Next Story