Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാം​സ സാം​സ്കാ​രി​ക...

സാം​സ സാം​സ്കാ​രി​ക സ​മി​തി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
cancel
camera_alt

സാം​സ സാം​സ്കാ​രി​ക സ​മി​തി സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

മ​നാ​മ: ഇ​ന്ത്യ​യു​ടെ സ്വ​ത​ന്ത്ര്യ​ത്തി​ന്റെ 78ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സാം​സ സാം​സ്കാ​രി​ക സ​മി​തി മീ​റ്റി​ങ് സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​ത്തി​നു​വ​ണ്ടി ജീ​വ​ത്യാ​ഗം ചെ​യ്ത ധീ​ര ദേ​ശാ​ഭി​മാ​നി​ക​ൾ​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് തു​ട​ങ്ങി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ബാ​ബു മാ​ഹി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. സ​തീ​ഷ് പൂ​മ​ന​യ്ക്ക​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

മ​നീ​ഷ് പോ​ന്നോ​ത്, റി​യാ​സ് ക​ല്ല​മ്പ​ലം, ജേ​ക്ക​ബ് കൊ​ച്ചു​മ്മ​ൻ, മ​നോ​ജ്, സൈ​ബു, സോ​വി​ൽ, അ​ബി​ളി സ​തീ​ഷ്, ബീ​ന, സു​നി, വ​ത്സ​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സോ​വി​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsIndependence Day 2024
News Summary - Samsa Cultural Committee Independence Day celebration
Next Story