Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ന്തോ​ഷ് കൈ​ലാ​സി​നെ...

സ​ന്തോ​ഷ് കൈ​ലാ​സി​നെ സം​സ്കാ​ര തൃ​ശൂ​ർ ആ​ദ​രി​ച്ചു

text_fields
bookmark_border
സം​സ്കാ​ര തൃ​ശൂ​ർ സോ​പാ​നം
cancel
camera_alt

സം​സ്കാ​ര തൃ​ശൂ​ർ സോ​പാ​നം ഗു​രു സ​ന്തോ​ഷ് കൈ​ലാ​സി​നെ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: സോ​പാ​ന സം​ഗീ​ത രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക്കു​ള്ള 2021ലെ ​ക്ഷേ​ത്ര​ക​ല അ​ക്കാ​ദ​മി​യു​ടെ ക്ഷേ​ത്ര ക​ലാ​പു​ര​സ്കാ​രം ല​ഭി​ച്ച സോ​പാ​നം ഗു​രു സ​ന്തോ​ഷ് കൈ​ലാ​സി​നെ സം​സ്കാ​ര തൃ​ശൂ​ർ ആ​ദ​രി​ച്ചു.

കാ​ൾ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്ഥാ​പ​ക ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഗോ​പ​കു​മാ​ർ, പ്ര​സി​ഡ​ന്റ് സു​നി​ൽ ഒ​ടാ​ട്ട്, ജോ. ​സെ​ക്ര​ട്ട​റി മ​നോ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മ​ന്റോ​യും പൊ​ന്നാ​ട​യും ന​ല്കി. സ്ഥാ​പ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സോ​പാ​നം കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സം​സ്കാ​ര തൃ​ശൂ​രി​​ന്റെ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - samskara thrissur honored santhosh
Next Story