Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​ന്ത്യ​ന്‍...

ഇ​ന്ത്യ​ന്‍ മി​ലി​റ്റ​റി അ​റ്റാ​ഷെ ബി.​ഡി.​എ​ഫ് ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

text_fields
bookmark_border
ഇ​ന്ത്യ​ന്‍ മി​ലി​റ്റ​റി അ​റ്റാ​ഷെ ബി.​ഡി.​എ​ഫ് ചീ​ഫ് ഓ​ഫ് സ്​​റ്റാ​ഫു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി
cancel
camera_alt

ഇന്ത്യന്‍ മിലിറ്ററി അറ്റാഷെ കേണല്‍ നൗഷാദ് അലി ഖാന്‍ ബി.ഡി.എഫ് ചീഫ് ഓഫ് സ്​റ്റാഫുമായി കൂടിക്കാഴ്​ച നടത്തുന്നു

മനാമ: ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ മിലിറ്ററി അറ്റാഷെ കേണല്‍ നൗഷാദ് അലി ഖാന്‍ ബി.ഡി.എഫ് ചീഫ് ഓഫ് സ്​റ്റാഫ് ലഫ്. ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമിയുമായി കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യവും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തിലാണെന്ന് വിലയിരുത്തി. സൈനിക സഹകരണവുമായി ബന്ധപ്പെട്ട് സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകള്‍ ആരായുകയും ചെയ്​തു. കൂടിക്കാഴ്​ചയില്‍ സേനാ സഹകരണ വിഭാഗം ഡയറക്​ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് ഹാഷിം അസ്സാദയും സന്നിഹിതനായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Militarybahrain news
Next Story