Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓ​റ ആ​ർ​ട്‌​സ്...

ഓ​റ ആ​ർ​ട്‌​സ് സെ​ന്റ​റി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സെ​മി​നാ​ർ

text_fields
bookmark_border
seminar
cancel
camera_alt

 ബ​ഹ്റൈ​ന്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​ര്‍ ഓ​റ അ​ർ​ട്‌​സ് സെ​ന്റ​ർ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​നെ​ത്തി​യ​പ്പോ​ൾ

മ​നാ​മ: ഓ​റ ആ​ര്‍ട്‌​സ് സെ​ന്റ​ര്‍ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ ശ്ര​ദ്ധേ​യ​മാ​യി. ബ​ഹ്റൈ​ന്‍ പൊ​ലീ​സ് വി​ഭാ​ഗ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഓ​ഫി​സ​ര്‍മാ​ര്‍ ഓ​റ ആ​ര്‍ട്‌​സ് സെ​ന്റ​റി​ലെ​ത്തി​യാ​ണ് കു​ട്ടി​ക​ള്‍ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​മി​നാ​ര്‍ ന​ട​ത്തി​യ​ത്.

ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റേ​റ്റി​ലെ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഫോ​ളോ അ​പ് ഡ​യ​റ​ക്ട​ര്‍ യൂ​സ​ഫ് ലോ​റി, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ഓ​റ ആ​ര്‍ട്സ് സെ​ന്റ​റി​ല്‍ നേ​രി​ട്ടെ​ത്തി ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​രാ​യ ചെ​മ്പ​ന്‍ ജ​ലാ​ല്‍, മോ​നി ഒ​ടി​ക്ക​ണ്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു. ഓ​റ അ​ര്‍ട്‌​സ് ചെ​യ​ര്‍മാ​ന്‍ മ​നോ​ജ് മ​യ്യ​ന്നൂ​ര്‍, ഡ​യ​റ​ക്ട​ര്‍മാ​രാ​യ വൈ​ഷ്ണ​വ് ദ​ത്ത്, വൈ​ഭ​വ് ദ​ത്ത്, സ്മി​ത മ​യ്യ​ന്നൂ​ര്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കെ.​ടി.​കെ അ​ര്‍ജു​ന്‍, സു​ന്ദ​ര്‍ ബി​സ്വ​ക​ര്‍മ, ശ്രീ​വി​ബ ഹെ​ഗ്ഡെ, ഇ​ര്‍ഫാ​ന്‍, ബി​സ്വ​ജി​ത്, കെ.​ഐ. ഇ​ര്‍ഫാ​ന, സ്റ്റെ​നി​ന്‍, വി​ഷ്ണു അ​ബി, മു​ഹ​മ്മ​ദ് സെ​യ്ദ്, ക്രി​സ്, ആ​ന്‍സി ഡാ​നി​യ​ല്‍, പ്ര​കാ​ശ് യോ​ഗ, സ​ണ്ണി അ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenSeminarBahrain News
News Summary - Seminar for children at Ora Arts Center
Next Story