Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 April 2021 5:45 AM GMT Updated On
date_range 4 April 2021 5:45 AM GMTകോവിഡ് കാലത്തെ സേവനം: കേരളീയ സമാജത്തിന് കാപിറ്റൽ ഗവർണറേറ്റിെൻറ ആദരം
text_fieldsbookmark_border
camera_alt
ബഹ്റൈൻ കേരളീയ സമാജത്തിനുവേണ്ടി പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള മെമെേൻറാ ഏറ്റുവാങ്ങുന്നു
മനാമ: കോവിഡ് ലോക്ഡൗൺ കാലത്തെ സാമൂഹിക സേവനം പരിഗണിച്ച് കാപിറ്റൽ ഗവർണറേറ്റ് നൽകുന്ന മെമെേൻറാ ബഹ്റൈൻ കേരളീയ സമാജത്തിനുവേണ്ടി പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള സ്വീകരിച്ചു.
ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ ആൽ ഖലീഫയാണ് ഉപഹാരം സമ്മാനിച്ചത്.തുടർന്ന് നടത്തിയ ഒാൺലൈൻ യോഗത്തിൽ, മഹാമാരി നേരിടാൻ ബഹ്റൈൻ ഭരണകൂടത്തെ സഹായിച്ച എല്ലാ സംഘടനകൾക്കും വ്യക്തികൾക്കും ഗവർണർ നന്ദി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story