സെവൻ ആർട്സ് കൾചറൽ ഫോറം മെഡിക്കൽ ക്യാമ്പ് ഇന്ന്
text_fieldsമനാമ: സെവൻ ആർട്സ് കൾചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒമ്പതാം തീയതി രാവിലെ എട്ട് മുതൽ 12 വരെയാണ് ക്യാമ്പ്. ക്യാമ്പിനോടനുബന്ധിച്ച് വിദഗ്ധരായ ഡോക്ടർമാരുടെ ഫ്രീ കൺസൾട്ടേഷനും ഉണ്ടായിരിക്കും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവീനർ സത്യൻ കാവിലുമായോ താഴെപ്പറയുന്ന നമ്പറികളിലോ ബന്ധപ്പെടേണ്ടതാണ്. ജയേഷ് താന്നിക്കൽ -38424533, തോമസ് ഫിലിപ്പ് -3938 4959, ബൈജു മലപ്പുറം -3814 1036, ഡാനിയേൽ പാലത്തുംപാട്ട് -3872 534, അജി പി. ജോയ് -3915 6283. പങ്കെടുക്കുന്ന എല്ലാ അംഗങ്ങളും പേരും മൊബൈൽ നമ്പറും നൽകി രജിസ്റ്റർ ചെയ്യണമെന്ന് ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ തുടങ്ങിയവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.