Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷാ​ഫി പ​റ​മ്പി​ൽ...

ഷാ​ഫി പ​റ​മ്പി​ൽ എം.​പി മ​നാ​മ എം.​സി.​എം.​എ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഷാ​ഫി പ​റ​മ്പി​ൽ എം.​പി മ​നാ​മ എം.​സി.​എം.​എ ഓ​ഫി​സ് സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

എം.​സി.​എം.​എ ഓ​ഫി​സ് സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഷാ​ഫി പ​റ​മ്പി​ൽ എം.​പി​യെ ആ​ദ​രി​ക്കു​ന്നു

മ​നാ​മ:ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്റൈ​നി​ലെ​ത്തി​യ വ​ട​ക​ര എം.​പി ഷാ​ഫി പ​റ​മ്പി​ൽ മ​നാ​മ എം.​സി.​എം.​എ ഓ​ഫി​സും സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റും സ​ന്ദ​ർ​ശി​ച്ചു. ഷാ​ഫി​യെ പ്ര​സി​ഡ​ന്റ് ഡോ. ​സ​ലാം മ​മ്പാ​ട്ടു​മൂ​ല, ട്ര​ഷ​റ​ർ ല​ത്തീ​ഫ് മ​ര​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്ന് പൊ​ന്നാ​ട അ​ണി​യി​ച്ചാ​ണ് സ്വീ​ക​രി​ച്ച​ത്.

പ്ര​വാ​സി​ക​ളു​ടെ വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന എം.​പി​യോ​ട് വി​വി​ധ വി​മാ​ന ക​മ്പ​നി​ക​ൾ പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന ചൂ​ഷ​ണ​ത്തെ​ക്കു​റി​ച്ച് എം.​സി.​എം.​എ പ്ര​സി​ഡ​ന്റ് പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചു. തു​ട​ർ​ന്ന് എം.​സി.​എം.​എ സെ​ക്ര​ട്ട​റി അ​നീ​സ് ബാ​ബു സ്വാ​ഗ​തം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം മ​നാ​മ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കാ​നാ​യി സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ൽ അ​ണി​നി​ര​ന്ന​ത്. അ​വ​രോ​ട് സൗ​ഹൃ​ദം പ​ങ്കി​ടു​ക​യും അ​വ​രു​ടെ വി​ഷ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്താ​ണ് മ​ട​ങ്ങി​യ​ത്.

എം.​സി.​എം.​എ ഭാ​ര​വാ​ഹി​ക​ളാ​യ ഷ​ഫീ​ൽ യൂ​സ​ഫ്, ശ്രീ​ജേ​ഷ് വ​ട​ക​ര, അ​വി​നാ​ശ്, മു​നീ​ർ വ​ല്യ​ക്കോ​ട്, ഷ​മീ​ർ, ന​ജീ​ബ് യോ​ഗേ​ഷ്, ജീ​ദ് ടി​പി ര​ക്ഷാ​ധി​കാ​രി യൂ​സ​ഫ് മ​മ്പാ​ട്ടു​മൂ​ല, ഓ.​ഐ.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ നി​സാ​ർ കു​ന്ദം​കു​ള​ത്തി​ങ്ക​ൽ, റം​ഷാ​ദ് അ​യ​ല​ക്കാ​ട്, സു​ബി​നാ​സ് കി​ട്ടു, ച​ന്ദ്ര​ൻ വ​ള​യം, ഷ​മീം കെ.​സി, ശ്രീ​ജി​ത്ത് പ​നാ​യി ബോ​ബി, സു​നീ​ഷ് അ​നെ​രി തു​ട​ങ്ങി​യ​വ​ർ എം.​പി​യെ അ​നു​ഗ​മി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsShafi ParambilMCMA
News Summary - Shafi Parambil MP visited Manama MCMA office
Next Story