ഷാഫി പറമ്പിൽ എം.പി ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ സന്ദർശിച്ചു
text_fieldsഷാഫി പറമ്പിൽ എം.പിയെ ദാർ അൽ ഷിഫാ മെഡിക്കൽ
സെന്റർ അധികൃതർ സ്വീകരിക്കുന്നു
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ വടകര എം.പി. ഷാഫി പറമ്പിൽ ദാർ അൽ ഷിഫാ മെഡിക്കൽ സെന്റർ ഹൂറാ ബ്രാഞ്ച് സന്ദർശിച്ചു. ദാർ അൽ ഷിഫാ മെഡിക്കൽ ഗ്രൂപ് മാനേജർ ഷമീർ പൊട്ടച്ചോല, മാർക്കറ്റിങ് ഹെഡ് റജുൽ കരുവാൻതോടി, എച്ച്.ആർ ഡയറക്ടർ റഷീദ മുഹമ്മദലി, ബി.ഡി.എം അബ്ദുൽ നസീബ്, ഷജീർ മോഴിക്കൽ, ഡോ. നിസാർ അഹമ്മദ്, അമൽ, മുഹ്സിൻ, നൗഫൽ, ഫസലുദ്ദീൻ, സൽമാൻ, ഷിജാസ്, ഷാസിയ എന്നിവർ ചേർന്ന് സ്വീകരിച്ചു. നിസാർ കുന്നംകുളത്തിങ്കൽ, റംഷാദ് അയലക്കാട്, ലത്തീഫ് ആയഞ്ചേരി തുടങ്ങിയവർ അനുഗമിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.