Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ത്ത​ർ അം​ബാ​സ​ഡ​റെ...

ഖ​ത്ത​ർ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ച് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ

text_fields
bookmark_border
ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ
cancel
camera_alt

ഖ​ത്ത​ർ അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ ബി​ൻ അ​ലി അ​ൽ ഖാ​തി​റി​നെ ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ച​പ്പോ​ൾ

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ സു​ൽ​താ​ൻ ബി​ൻ അ​ലി അ​ൽ ഖാ​തി​റി​നെ ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ മു​ബാ​റ​ക്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. അം​ബാ​സ​ഡ​​​റെ ബ​ഹ്​​റൈ​നി​ലേ​ക്ക്​ സ്വാ​ഗ​തം ചെ​യ്​​ത ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഏ​ൽ​പി​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്തം ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്ക​​ട്ടെ​യെ​ന്ന്​ ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു.

ബ​ഹ്​​റൈ​നും ഖ​ത്ത​റും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanQatar AmbassadorBahrain News
News Summary - Sheikh Mohammed bin Mubarak Al Khaleefa receiving the Ambassador of Qatar
Next Story