Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശി​ഫ​യി​ല്‍ സൗ​ജ​ന്യ...

ശി​ഫ​യി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ശി​ഫ​യി​ല്‍ സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt????????????? ??????? ?????????????????????????? ???? ????? ?????? ????????????? ???????? ???????????????? ???????? ????????????? ?????????? ???????

മ​നാ​മ: ബം​ഗ്ലാ​ദേ​ശ് ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​ഫ അ​ല്‍ ജ​സീ​റ മെ​ഡി​ക്ക​ല്‍ സ​െൻറ​ര്‍ സൗ​ജ​ന ്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ശി​ഫ​യി​ല്‍ ന​ട​ന്ന ക്യാ​മ്പ് ബം​ഗ്ലാ​ദേ​ശ് അം​ബാ​സ​ഡ​ര്‍ മേ ​ജ​ര്‍ ജ​ന​റ​ല്‍ (റി​ട്ട.) കെ.​എം. മൊ​മി​നു​ര്‍റ​ഹ്​​മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​ബ​സി കോ​ണ്‍സ​ല​ര്‍ റു​ബി​യു​ല്‍ ഇ​സ്​​ലാം, ജ​ന​റ​ല്‍ ഫി​സി​ഷ്യ​ന്‍മാ​രാ​യ ഡോ. ​ഇ​ക്ബാ​ല്‍ ഷ​ഹ​രി​യാ​ര്‍, ഡോ. ​ഫ​ര്‍സി​യ ഹ​സ​ന്‍, ബം​ഗ്ലാ​ദേ​ശ് യൂ​ത്ത് ക്ല​ബ് പ്ര​തി​നി​ധി സു​ജ​ന്‍ ക​രീം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ശി​ഫ സി.​ഇ.​ഒ ഹ​ബീ​ബ് റ​ഹ്​​മാ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.


മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷം​നാ​ദ്, ഡെ​ര്‍മ​റ്റോ​ള​ജി​സ്​​റ്റ്​ ഡോ. ​ഹ​രി​കൃ​ഷ്ണ​ന്‍, ഓ​ര്‍ത്തോ​പീ​ഡി​ക് സ്‌​പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പീ​ഡി​യാ​ട്രീ​ഷ്യ​ന്‍ ഡോ. ​ഫെ​റോ​സ് അ​ഷ്ഫാ​ഖ് ഖാ​ന്‍, ഇ.​എ​ന്‍ടി സ്‌​പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​ഫാ​ത്തി​മ സു​ഹ്‌​റ, ഡ​െൻറി​സ്​​റ്റ്​ ഡോ. ​അ​ബ്​​ദു​ല്‍ ജ​ലീ​ല്‍, ജ​ന​റ​ല്‍ ഫി​സി​ഷ്യ​ന്‍മാ​രാ​യ ഡോ. ​ഫി​റോ​സ് ഖാ​ന്‍, ജി​ബി കോ​ശി എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. അം​ബാ​സ​ഡ​റും ഡോ​ക്ട​ര്‍മാ​രും ചേ​ര്‍ന്ന് കേ​ക്ക് മു​റി​ച്ചു. ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്‍മാ​ര്‍ക്കാ​യി​രു​ന്നു ക്യാ​മ്പ്. 500 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shifa free medical campBahrain News
News Summary - shifa free medical camp-bahrain-bahrain news
Next Story