Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശി​ഹാ​ബ് ത​ങ്ങ​ൾ...

ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം ഇ​ന്ന്; സി.​പി. ജോ​ൺ പ​ങ്കെ​ടു​ക്കും

text_fields
bookmark_border
remembrance day
cancel

മ​നാ​മ: കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​സ്മ​ര​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​മ​നാ​മ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ക്കും. പ്ര​മു​ഖ പ്ര​ഭാ​ഷ​ക​നും കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​വു​മാ​യ സി.​പി ജോ​ൺ, ത​ങ്ങ​ൾ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

‘പൈ​തൃ​കം പ​ക​ർ​ന്നേ​കി​യ രാ​ഷ്ട്രീ​യ സ​മ​സ്യ’ എ​ന്ന​താ​ണ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യു​ടെ ക്യാ​പ്ഷ​ൻ. ബ​ഹ്‌​റൈ​നി​ലെ മ​ത, സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും. പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് കു​ട്ടൂ​സ മു​ണ്ടേ​രി​യും ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര​യും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shihab thangalremembrance day
News Summary - Shihab thangal remembrance on friday-CP John will participate
Next Story