Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷോ​ർ​ട്ട് ഫി​ലിം...

ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
Logo Release
cancel
camera_alt

ബി.​കെ.​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ ലോ​ഗോ പ്ര​കാ​ശ​നം

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഫി​ലിം ക്ല​ബി​െ​ന്‍റ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ബി.​കെ.​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ൽ 2022​െന്‍റ ലോ​ഗോ പ്ര​കാ​ശ​നം കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ ന​ട​ന്നു. സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ക​ര​യ്ക്ക​ലും ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

മൈ​ക്രോ ഫി​ലിം (അ​ഞ്ച്​ മി​നി​റ്റ്), ഷോ​ർ​ട്ട് ഫി​ലിം (30 മി​നി​റ്റ്) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം. വി​വ​ര​ങ്ങ​ൾ​ക്ക് ദി​ലീ​ഷ് കു​മാ​ർ (39720030), അ​രു​ൺ ആ​ർ. പി​ള്ള (34020650) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Logo Release
News Summary - Short Film Festival Logo Release
Next Story