Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രാ​വ​ണം 2023:...

ശ്രാ​വ​ണം 2023: സം​ഗീ​ത​ത്തി​ന്റെ വൈ​വി​ധ്യ രു​ചി​കൂ​ട്ടു​മാ​യി മ​സാ​ല കോ​ഫി ഇ​ന്ന്

text_fields
bookmark_border
ശ്രാ​വ​ണം 2023: സം​ഗീ​ത​ത്തി​ന്റെ വൈ​വി​ധ്യ രു​ചി​കൂ​ട്ടു​മാ​യി മ​സാ​ല കോ​ഫി ഇ​ന്ന്
cancel

മ​നാ​മ:​ബ​ഹ​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ​മാ​യ ശ്രാ​വ​ണം 23 ഭാ​ഗ​മാ​യി ഇ​ന്ന് രാ​ത്രി 8 മ​ണി​ക്ക് മ​സാ​ല കോ​ഫി ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത വി​രു​ന്ന് ന​ട​ക്കും.

ഭാ​ഷാ​ന്ത​ര​ങ്ങ​ൾ ക​ട​ന്ന് പാ​ട്ടി​ലൂ​ടെ​യും കാ​ഴ്ച​പ്പാ​ടു​ക​ളി​ലൂ​ടെ​യും ആ​ഗോ​ള സം​ഗീ​ത ബാ​ൻ​ഡാ​യി മാ​റി​യ ഇ​ന്ത്യ​ൻ മ്യൂ​സി​ക് ബാ​ൻ​ഡാ​ണ് മ​സാ​ല കോ​ഫി.

സം​ഗീ​ത​ബാ​ൻ​ഡി​ന് കാ​ര്യ​മാ​യി സ്വീ​കാ​ര്യ​ത ന​ൽ​കാ​ത്ത കേ​ര​ള​ത്തി​ൽ പു​തു​പു​ത്ത​ൻ പാ​ട്ടു​ക​ളി​ലൂ​ടെ​യും പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പു​തു​മ എ​പ്പോ​ഴും നി​ല​നി​ർ​ത്തു​ന്ന ബാ​ൻ​ഡാ​ണി​ത്.

പ​രി​പാ​ടി കാ​ണു​വാ​ൻ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:masala coffeeshravanam-2023
News Summary - shravanam 2023- masala coffee
Next Story