Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷു​ഹൈ​ബ്, ശ​ര​ത് ലാ​ൽ,...

ഷു​ഹൈ​ബ്, ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് അ​നു​സ്മ​ര​ണം

text_fields
bookmark_border
ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടത്തിയ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നിന്ന്
cancel
camera_alt

ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നടത്തിയ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നിന്ന്

മ​നാ​മ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നേ​താ​ക്ക​ളാ​യ ഷു​ഹൈ​ബ്, ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ ര​ക്ത​സാ​ക്ഷി​ത്വ ദി​നം ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി. ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്‌ പാ​നാ​യി സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ൽ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ ബി​ജു​ബാ​ൽ സി.​കെ. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം, ഒ.​ഐ.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​റ​യി​ൽ, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മ​നു മാ​ത്യു, പ്ര​ദീ​പ് മേ​പ്പ​യൂ​ർ, ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്റ് ഗി​രീ​ഷ് കാ​ളി​യ​ത്ത്, ദേ​ശീ​യ ട്ര​ഷ​റ​ർ ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി, ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം​കു​ള​ത്തി​ങ്ക​ൽ, ദേ​ശീ​യ സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഞ്ജ​ൻ ക​ച്ചേ​രി, റി​ജി​ത് മു​ട്ട​പ്പാ​റ, ജോ​ണി താ​മ​ര​ശ്ശേ​രി എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

യോ​ഗ​ത്തി​ൽ ഒ.​ഐ.​സി.​സി സെ​ന്റ​ർ മാ​ർ​ക്ക​റ്റ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​നീ​ർ പേ​രാ​മ്പ്ര, ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഇ​ബ്രാ​ഹിം അ​ദ്ഹം, ജീ​സ​ൺ ജോ​ർ​ജ്, ജേ​ക്ക​ബ് തേ​ക്ക്തോ​ട്, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, വി​ഷ്ണു ക​ല​ഞ്ഞൂ​ർ, ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ന്തോ​ഷ്‌ നാ​യ​ർ, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ, മോ​ഹ​ൻ കു​മാ​ർ നൂ​റ​നാ​ട്, സി​ജു പു​ന്ന​വേ​ലി, പി.​ടി. ജോ​സ​ഫ്, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് മ​ണ്ടോ​ടി, ര​വി പേ​രാ​മ്പ്ര, അ​നി​ൽ കൊ​ടു​വ​ള്ളി, കു​ഞ്ഞ​മ്മ​ദ് കെ.​പി, ഷീ​ജ ന​ട​രാ​ജ​ൻ, നൗ​ഷാ​ദ് കു​രു​ടി​വീ​ട്, സ​ഹ​ൽ പി​ലാ​ത്തോ​ട്ട​ത്തി​ൽ, അ​ബ്ദു​ൽ റ​ഷീ​ദ് പി.​വി, ഷാ​ജി പി.​എം, സു​രേ​ഷ് പി.​പി, വാ​ജി​ദ് എം, ​പ്ര​വീ​ൽ ദാ​സ്, അ​ഷ്റ​ഫ് പി, ​അ​സീ​സ് ടി.​പി മൂ​ലാ​ട്, ദ​സ്ത​ക്കീ​ർ, ആ​ലി​ക്കോ​യ സു​രേ​ന്ദ്ര​ൻ പാ​ലേ​രി, ര​വീ​ന്ദ്ര​ൻ ന​ട​യ​മ്മ​ൽ, അ​ബ്ദു​ൽ​സ​ലാം മു​യി​പ്പോ​ത്ത്‌, രാ​ജീ​വ​ൻ അ​രൂ​ർ, അ​ർ​ഷാ​ദ്, മ​ജീ​ദ് ടി.​പി, ബി​ജു ന​ടു​വ​ണ്ണൂ​ർ, നൗ​ഷാ​ദ് ചെ​റു​വ​ണ്ണൂ​ർ, ഷൈ​നി ജോ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന് ഒ.​ഐ.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്‌ ഫൈ​സ​ൽ പ​ട്ടാ​ണ്ടി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCBahrain NewsRemembrance
News Summary - Shuhaib, Sharat Lal, Kripesh Remembrance
Next Story