Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2023 3:48 AM GMT Updated On
date_range 9 Aug 2023 10:05 AM GMTസിദ്ദീഖിന്റെ വിയോഗം മലയാള ചലച്ചിത്രരംഗത്തിന് തീരാനഷ്ടം -മനോജ് മയ്യന്നൂർ
text_fieldsbookmark_border
മനാമ: മലയാള ചലച്ചിത്ര രംഗത്തും കലാരംഗത്തും നികത്താനാവാത്ത നഷ്ടമാണ് സിദ്ധിക്കിന്റെ വേർപാട് ഉണ്ടാക്കിയതെന്ന് സ്റ്റേജ് ഷോ സംവിധായകൻ മനോജ് മയ്യന്നൂർ പറഞ്ഞു. പല സ്റ്റേജ് ഷോകൾക്കുംഒരുപാട് സഹായങ്ങൾ അദ്ദേഹം ചെയ്തുതന്നിട്ടുള്ള കാര്യം മറക്കാൻ കഴിയാത്തതാണെന്നും മനോജ് മയ്യന്നൂർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story