Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ജി നേ​തൃ...

സി​ജി നേ​തൃ പ​രി​ശീ​ല​ന ക്ലാ​സ്

text_fields
bookmark_border
സി​ജി നേ​തൃ പ​രി​ശീ​ല​ന ക്ലാ​സ്
cancel

മ​നാ​മ: സെ​ന്റ​ർ ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് (സി​ജി) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ നേ​തൃ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. മ​ഹൂ​സി​ലെ ലോ​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ഡ്വ. ജ​ലീ​ൽ അ​ബ്ദു​ല്ല ക്ലാ​സെ​ടു​ത്തു.സി​ജി നേ​തൃ പ​രി​ശീ​ല​ന പ്രോ​ഗ്രാ​മു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​രി​പാ​ടി​യി​ൽ ഷി​ബു പ​ത്ത​നം​തി​ട്ട, പി.​വി. മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഖാ​ലി​ദ് മു​സ്ത​ഫ, അ​മീ​ർ മു​ഹ​മ്മ​ദ്, യൂ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - SIJI Leadership Development Class
Next Story