Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

‘സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള എ​ളു​പ്പ വ​ഴി’; പ്ര​ഭാ​ഷ​ണം ന​ട​ന്നു

text_fields
bookmark_border
ഷ​ഫീ​ഖ് സ്വ​ലാ​ഹി സം​സാ​രി​ക്കു​ന്നു
cancel
camera_alt

ഷ​ഫീ​ഖ് സ്വ​ലാ​ഹി സം​സാ​രി​ക്കു​ന്നു

മ​നാ​മ: അ​റി​വ് നേ​ടാ​ൻ വി​ശ്വാ​സി ഒ​രു മാ​ർ​ഗ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ അ​വ​ന്റെ സ്വ​ർ​ഗ​പാ​ത ​ദൈ​വം എ​ളു​പ്പ​മാ​ക്കു​മെ​ന്ന പ്ര​വാ​ച​ക​വ​ച​നം നാം ​ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് ഷ​ഫീ​ഖ് സ്വ​ലാ​ഹി ഓ​ർ​മി​പ്പി​ച്ചു. അ​ൽ ഹി​ദാ​യ സെ​ന്റ​ർ (മ​ല​യാ​ള വി​ഭാ​ഗം) ഹി​ദ്ദ് മ​ദ്റ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ്ഞാ​ന സ​ദ​സ്സി​ൽ ‘സ്വ​ർ​ഗ​ത്തി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി’​വി​ഷ​യ​മ​വ​ത​രി​പ്പി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നി​ഷാ​ദ്, ഫൈ​സ​ൽ, അ​ജ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ സെ​ന്റ​ർ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല​ത്തീ​ഫ് അ​ഹ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ​വാ​സ്, സ​ജീ​ർ, ഫ​ഹ​ദ്, ഫി​റോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speechBahrain News
News Summary - simple way to heaven speech done
Next Story