Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിം​സ്-​ബി.​എ​ഫ്.​സി...

സിം​സ്-​ബി.​എ​ഫ്.​സി ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
സിം​സ്-​ബി.​എ​ഫ്.​സി ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

സിം​സ്-​ബി.​എ​ഫ്.​സി ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

മ​നാ​മ: സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ 10 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന 'സിം​സ്-​ബി.​എ​ഫ്.​സി ഓ​ണം മ​ഹോ​ത്സ​വം 2022' എ​ന്ന പേ​രി​ൽ ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​ൻ പി.​ടി. ജോ​സ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും ജോ​യ് ഇ​ല​വു​തി​ങ്ങ​ൽ ജോ. ​ക​ൺ​വീ​ന​റാ​യും പോ​ൾ ഉ​രു​വ​ത്ത് സ്‌​പോ​ൺ​സ​ർ​ഷി​പ് ക​ൺ​വീ​ന​റാ​യും റോ​യ്‌ ജോ​സ​ഫ്​ ഓ​ണ​മ​ഹാ​സ​ദ്യ ക​ൺ​വീ​ന​റാ​യും 50 അം​ഗ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ആ​ഗ​സ്റ്റ്​​ അ​വ​സാ​ന​വാ​രം മു​ത​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, പാ​യ​സ​മേ​ള, പൂ​ക്ക​ള​മ​ത്സ​രം എ​ന്നി​വ അ​ര​ങ്ങേ​റും.

സ​മൂ​ഹ​ത്തി​ലെ നാ​നാ​തു​റ​ക​ളി​ലു​മു​ള്ള അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ഓ​ണ​മ​ഹാ​സ​ദ്യ സെ​പ്​​റ്റം​ബ​ർ ഒ​മ്പ​തി​ന്​ ബാ​ങ്​​സാ​ങ്​ താ​യ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​

ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SIMS-BFCOnam festival Committee
News Summary - SIMS-BFC Onam festival Committee formed
Next Story