Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിം​സ് വ​ർ​ക്ക് ഓ​ഫ്...

സിം​സ് വ​ർ​ക്ക് ഓ​ഫ് മേ​ഴ്സി അ​വാ​ർ​ഡ് വി​ത​ര​ണം ഇ​ന്ന്

text_fields
bookmark_border
Sims Work of Mercy Award Presentation Today
cancel
camera_alt

സി. ​ലൂ​സി കു​ര്യ​നെ ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ക്കു​ന്നു

മ​നാ​മ: 2024 ലെ ​സിം​സ് വ​ർ​ക്ക് ഓ​ഫ് മേ​ഴ്സി അ​വാ​ർ​ഡ് മ​ഹ​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​യും പ്ര​മു​ഖ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സി. ​ലൂ​സി കു​ര്യ​ന് സ​മ്മാ​നി​ക്കും. ശ​നി​യാ​ഴ്ച ടൂ​ബ്ലി മ​ർ​മ​റി​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ സി. ​ലൂ​സി കു​ര്യ​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും.

ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഖ​ലീ​ൽ ധൈ​ലാ​മി (ബാ​ബ ഖ​ലീ​ൽ), സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ മ​റ്റു പ്ര​മു​ഖ​ർ, തു​ട​ങ്ങി​യ​വ​രും അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ സി. ​ലൂ​സി കു​ര്യ​നെ സിം​സ് പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൻ കു​ര്യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ജീ​വ​ൻ ചാ​ക്കോ, ട്ര​ഷ​റ​ർ ജ​സ്റ്റി​ൻ ഡേ​വി​സ്, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി സി​ജോ ആ​ന്റ​ണി, മു​ൻ പ്ര​സി​ഡ​ന്റു​മാ​രാ​യ ചാ​ൾ​സ് ആ​ലു​ക്ക, ബെ​ന്നി വ​ർ​ഗീ​സ്, ജേ​ക്ക​ബ് വാ​ഴ​പ്പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSims Work of Mercy Award
News Summary - Sims Work of Mercy Award Presentation Today
Next Story