Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right2015 മു​ത​ൽ പൊ​തു...

2015 മു​ത​ൽ പൊ​തു ബ​സു​ക​ൾ ഓ​ടി​ത്തീ​ർ​ത്ത​ത് 101 ദ​ശ​ല​ക്ഷം ട്രി​പ്പു​ക​ൾ

text_fields
bookmark_border
2015 മു​ത​ൽ പൊ​തു ബ​സു​ക​ൾ ഓ​ടി​ത്തീ​ർ​ത്ത​ത് 101 ദ​ശ​ല​ക്ഷം ട്രി​പ്പു​ക​ൾ
cancel

മ​നാ​മ: 2015 ഫെ​ബ്രു​വ​രി മു​ത​ൽ 2024 വ​രെ ബ​ഹ്റൈ​നി​ലെ പൊ​തു ബ​സു​ക​ൾ ഓ​ടി​ത്തീ​ർ​ത്ത​ത് 101 ദ​ശ​ല​ക്ഷം ട്രി​പ്പു​ക​ളെ​ന്ന് സ​ർ​ക്കാ​ർ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മാ​ത്രം ഒ​രു മി​ല്യ​ണി​ല​ധി​കം യാ​ത്ര​ക​ളാ​ണ് ന​ട​ത്തി​യ​ത്. ബ​ഹ്റൈ​നി​ൽ 26 റൂ​ട്ടു​ക​ളി​ലാ​യി 140 ബ​സു​ക​ൾ ദി​നേ​ന 600ഓ​ളം സ്റ്റോ​പ്പു​ക​ളി​ൽ ആ​ളെ​ക​യ​റ്റി​യും ഇ​റ​ക്കി​യും സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്. അം​ഗ​വൈ​ക​ല്യ, സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ള​ട​ക്കം യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ രീ​തി​യി​ലാ​ണ് ബ​സി​ന്‍റെ ഘ​ട​ന​യും യാ​ത്രാ റൂ​ട്ടും.

ബ​സു​ക​ളു​ടെ യാ​ത്ര​യി​ലും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നും നി​ര​ന്ത​രം ബ​സു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ, യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് ഭാ​വി​യി​ലേ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsTransportBahrain NewsPublic Bus
News Summary - Since 2015, public buses have run 101 million trips.
Next Story