Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
SKSF Bahrain Executive Committee Members Got excited
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ പ്ര​വ​ർ​ത്ത​ക​സ​മി​തി

മ​നാ​മ: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ ചു​മ​ത​ല​യേ​റ്റു.​വി​വി​ധ ഏ​രി​യ​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അം​ഗ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ലു​ള്ള​ത്. ഏ​രി​യ​ക​ളി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ക​ൺ​വീ​ന​ർ​മാ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് പ്ര​തി​നി​ധി സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന രൂ​പ​രേ​ഖ പ്ര​സി​ദ്ധീ​ക​രി​ക്കും. ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ മു​നി​സി​പ്പാ​ലി​റ്റി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫു​ഡ് കി​റ്റ് വി​ത​ര​ണം ചെ​യ്യും. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSKSF Bahrain
News Summary - SKSF Bahrain Executive Committee Members Got excited
Next Story