Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷം

text_fields
bookmark_border
SKSF celebrated labours day
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷം

മ​നാ​മ: സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ക്ലീ​നി​ങ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫു​ഡ് കി​റ്റ് വി​ത​ര​ണം ചെ​യ്ത്എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഫ​ഖ്റു​ദ്ദീ​ൻ ത​ങ്ങ​ൾ ഫു​ഡ് കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി.

സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ വാ​ഹി​ദ് ,എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ, ട്ര​ഷ​റ​ർ ഉ​മൈ​ർ വ​ട​ക​ര, ജോ.​സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഹ​മ്മ​ദ് മു​നീ​ർ ,ഷാ​ജ​ഹാ​ൻ, റാ​ഷി​ദ്‌ ക​ക്ക​ട്ടി​ൽ ,മ​നാ​മ ഏ​രി​യ പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗം അ​സീ​സ് പേ​രാ​മ്പ്ര എ​ന്നി​വ​ർ സ​ന്നി​ഹി​

ത​രാ​യി​രു​ന്നു. വി​ഖാ​യ ക്യാ​പ്റ്റ​ൻ ഷ​ബീ​ർ, ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ നൗ​ഷാ​ദ് പാ​തി​ര​പ്പ​റ്റ, ഖ​ലീ​ൽ, ഫി​ർ​ദൗ​സ് മീ​ഡി​യ വി​ങ് ക​ൺ​വീ​ന​ർ ജ​സീ​ർ വാ​രം, മ​റ്റു വി​ഖാ​യ അം​ഗ​ങ്ങ​ളാ​യ സി​ക്ക​ന്ദ​ർ, നൗ​ഫ​ൽ വ​യ​നാ​ട് എ​ന്നി​വ​ർ വി​ത​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:labours dayBahrain News
News Summary - SKSF celebrated labours day
Next Story