Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ സ്ഥാ​പ​ക ദി​ന​മാ​ച​രി​ച്ചു

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സംഘടിപ്പിച്ച സ്ഥാ​പ​ക​ദി​ന  സം​ഗ​മത്തിൽ നിന്ന്
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സംഘടിപ്പിച്ച സ്ഥാ​പ​ക​ദി​ന സം​ഗ​മത്തിൽ നിന്ന്

മ​നാ​മ: മൂ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​ക​ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലെ സ​മ​സ്ത ബ​ഹ്റൈ​ൻ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ന് സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് സാ​ഹി​ബും വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യും എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ടും ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി സം​ഗ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. ഫാ​സി​ൽ വാ​ഫി പ്രാ​ർ​ഥ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര സ്ഥാ​പ​ക​ദി​ന സ​ന്ദേ​ശം ന​ൽ​കി സം​സാ​രി​ച്ചു.

സ​മ​സ്ത കേ​ന്ദ്ര, ഏ​രി​യ ഭാ​ര​വാ​ഹി​ക​ളും ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് നേ​താ​ക്ക​ളും വി​ഖാ​യ പ്ര​വ​ർ​ത്ത​ക​രും സ​മ​സ്ത പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റ് ഉ​മൈ​ർ വ​ട​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. സ​മ​സ്ത ബ​ഹ്റൈ​ൻ റെ​യി​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ പ്ര​സി​ഡ​ന്‍റ് യാ​സി​ർ ജി​ഫ്രി ത​ങ്ങ​ൾ സ​മ​സ്ത ജി​ദ്ഹാ​ഫ്സ് ഏ​രി​യ സെ​ക്ര​ട്ട​റി ക​രീം മു​സ്‌​ലി​യാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ, ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി മോ​നു മു​ഹ​മ്മ​ദ്, മീ​ഡി​യ ക​ൺ​വീ​ന​ർ ജ​സീ​ർ വാ​രം, അ​സ്‌​ലം ജി​ദ്ദാ​ലി, പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളാ​യ റാ​ഷി​ദ് പൂ​ന​ത്ത്, ഫൈ​റൂ​സ് എ​ന്നി​വ​ർ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. സ​ജീ​ർ പ​ന്ത​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationSKSSFBahrain NewsBahrain Foundation Day
News Summary - SKSSF Bahrain Foundation Day Celebrated
Next Story