Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ഷ്​​ട്ര​ര​ക്ഷ​ക്ക്...

രാ​ഷ്​​ട്ര​ര​ക്ഷ​ക്ക് സൗ​ഹൃ​ദം വി​ളം​ബ​രം​ചെ​യ്​​ത്​ മ​നു​ഷ്യ​ജാ​ലി​ക

text_fields
bookmark_border
രാ​ഷ്​​ട്ര​ര​ക്ഷ​ക്ക് സൗ​ഹൃ​ദം വി​ളം​ബ​രം​ചെ​യ്​​ത്​ മ​നു​ഷ്യ​ജാ​ലി​ക
cancel
camera_alt???????? ????.???.?????.?????.????? ????????? ??????? ????????????????????? ???????????????? ??????????????????????????????

മ​നാ​മ: റി​പ്പ​ബ്ലി​ക്​​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബ​ഹ്റൈ​നി​ല്‍ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​നു​ഷ്യ​ജാ​ല ി​ക സം​ഘ​ടി​പ്പി​ച്ചു. രാ​ഷ്​​ട്ര​ര​ക്ഷ​ക്ക് സൗ​ഹൃ​ദം വി​ളം​ബ​രം​ചെ​യ്​​ത്​ ന​ട​ന്ന മ​നു​ഷ്യ​ജാ​ലി​ക​യി​ ല്‍ ജാ​തി-​മ​ത-​രാ​ഷ്​​ട്രീ​യ ഭേ​ദ​മി​ല്ലാ​തെ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി മ​ല​യാ​ളി​ക​ൾ ക​ണ്ണി​ചേ​ര്‍ന ്നു. ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തും ഗ​ള്‍ഫ് രാ​ഷ്​​ട്ര​ങ്ങ​ളി​ലു​മാ​യി 100 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ന്ന മ​നു​ഷ്യ​ജാ​ലി​ക സം​ഗ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ബ​ഹ്റൈ​നി​ലും മ​നു​ഷ്യ​ജാ​ലി​ക സം​ഗ​മം ന​ട​ന്ന​ത്. ബ​ഹ്റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന മ​നു​ഷ്യ​ജാ​ലി​ക ഹൈ​ബി ഈ​ഡ​ന്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​കം ക​ണ്ട സ​മ​ര പോ​രാ​ട്ട​ങ്ങ​ളെ​ല്ലാം ന​യി​ച്ച​ത് യു​വ സ​മൂ​ഹ​മാ​യി​രു​ന്നെ​ന്നും പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ ഇ​ന്ത്യ​ന്‍ യു​വ​ത ഏ​റ്റെ​ടു​ത്ത സ​മ​ര​ത്തി​ല്‍ സേ​ച്ഛ്വാ​ധി​പ​തി​ക​ളും ധി​ക്കാ​രി​ക​ളും പ​രാ​ജി​ത​രാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ​സ്​​ത എ​റ​ണാ​കു​ളം ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി​യും പ്ര​മു​ഖ വാ​ഗ്മി​യു​മാ​യ ഓ​ണ​മ്പി​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നും വ​ര്‍ഗീ​യ​ത​യു​ണ്ടാ​ക്കാ​നും പ​രി​ശ്ര​മി​ക്കു​ന്ന​വ​ര്‍ ഒ​ടു​വി​ല്‍ പ​രാ​ജി​ത​രാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ഷ്റ​ഫ് അ​ന്‍വ​രി ചേ​ല​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നു​ഷ്യ​ജാ​ലി​ക​ക്കും പ്ര​തി​ജ്ഞ​ക്കും സ​ജീ​ര്‍ പ​ന്ത​ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍കി.ഷ​ഫീ​ഖ് മു​സ്​​ലി​യാ​ർ പെ​രു​മ്പി​ലാ​വ്, മു​ഹ​മ്മ​ദ് ജ​സീ​ർ, ന​സീ​ർ വാ​രം, മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ർ, റി​ഷാ​ൻ, ഫി​സാ​ൻ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ഗാ​ന​മാ​ല​പി​ച്ചു.

വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​ത്​ ഹ​ബീ​ബു​റ​ഹ്‌​മാ​ൻ (കെ.​എം.​സി.​സി), സു​ബൈ​ര്‍ ക​ണ്ണൂ​ര്‍ (പ്ര​തി​ഭ ബ​ഹ്റൈ​ന്‍), ബി​നു കു​ന്ന​ന്താ​നം (കോ​ണ്‍ഗ്ര​സ്), ച​ന്ദ്ര​ബോ​സ്‌ (ശ്രീ​നാ​രാ​യ​ണ സോ​ഷ്യ​ല്‍ സൊ​സൈ​റ്റി), ഫ്രാ​ൻ​സി​സ്‌ കൈ​താ​ര​ത്ത് (സീ​റോ മ​ല​ബാ​ര്‍ സൊ​സൈ​റ്റി), പ്രി​ൻ​സ്‌ ന​ട​രാ​ജ​ൻ, റ​ഫീ​ഖ്‌ അ​ബ്​​ദു​ല്ല, ജാ​ഫ​ർ മൈ​താ​നി, കെ.​ടി. സ​ലീം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ​മ​സ്​​ത ബ​ഹ്റൈ​ന്‍ ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് മു​സ്​​ലി​യാ​ര്‍ എ​ട​വ​ണ്ണ​പ്പാ​റ പ്രാ​ർ​ഥ​ന​ക്കും ശ​റ​ഫു​ദ്ദീ​ന്‍ മൗ​ല​വി ഖി​റാ​അ​ത്തി​നും നേ​തൃ​ത്വം ന​ല്‍കി. എ​സ്.​എം. അ​ബ്​​ദു​ല്‍ വാ​ഹി​ദ്, മ​ജീ​ദ് ചോ​ല​ക്കോ​ട്, ന​വാ​സ് കു​ണ്ട​റ എ​ന്നി​വ​ര്‍ ഉ​പ​ഹാ​ര​സ​മ​ര്‍പ്പ​ണം ന​ട​ത്തി. അ​ബ്​​ദു​ല്‍ മ​ജീ​ദ് ചോ​ല​ക്കോ​ട് സ്വാ​ഗ​ത​വും ന​വാ​സ് നി​ട്ടൂ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsskssf
News Summary - skssf-bahrain-gulf news
Next Story