Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​സ്.​എം.​സി.​എ ര​ജ​ത...

എ​സ്.​എം.​സി.​എ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന​വും ക്രി​സ്​​മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​വും ഇ​ന്ന്​

text_fields
bookmark_border
എ​സ്.​എം.​സി.​എ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന​വും ക്രി​സ്​​മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​വും ഇ​ന്ന്​
cancel
camera_alt

എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ

കു​വൈ​ത്ത്​ സി​റ്റി: എ​സ്.​എം.​സി.​എ കു​വൈ​ത്ത്​ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന​വും ക്രി​സ്​​മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ​വും വെ​ള്ളി​യാ​ഴ്​​ച ഒാ​ൺ​ലൈ​നാ​യി ന​ട​ത്തും. ഒ​രു​വ​ർ​ഷം നീ​ണ്ട ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​ണ്​ ന​ട​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ ഫേ​സ്​​ബു​ക്ക്​ ലൈ​വ്​ ആ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. ഒ​ഫി​ഷ്യേ​റ്റി​ങ്​ പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ റാ​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഭ ത​ല​വ​നും സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി​യു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി ജൂ​ബി​ലി ​സ​ന്ദേ​ശം ന​ൽ​കും.

നോ​ർ​ത്തേ​ൺ അ​റേ​ബ്യ വി​കാ​രി​യേ​റ്റ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ബി​ഷ​പ്​ പോ​ൾ ഹി​ൻ​ഡ​ർ, സീ​റോ മ​ല​ബാ​ർ എ​പ്പി​സ്​​കോ​പ്പ​ൽ വി​കാ​ർ ​ഫാ. ​ജോ​ണി ലോ​ണി​സ്​ മ​ഴു​വ​ഞ്ചേ​രി​ൽ എ​ന്നി​വ​ർ സം​സാ​രി​ക്കും. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ സി​ജോ​യ്​ വ​ർ​ഗീ​സ്, മി​യ ജോ​ർ​ജ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ക്കു​ന്ന ചാ​റ്റ്​ ഷോ ​പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​വും. ജൂ​ബി​ലി​യു​ടെ തു​ട​ർ​ച്ച​യാ​യി ഒ​ഡി​ഷ​യി​ൽ ന​ട​ക്കു​ന്ന ഗ്രാ​മീ​ണ കു​ടി​വെ​ള്ള പ​ദ്ധ​തി, കേ​ര​ള​ത്തി​ലെ ഭ​വ​ന പ​ദ്ധ​തി എ​ന്നി​വ​യു​ടെ രൂ​പ​രേ​ഖ ​സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ക​ൺ​വീ​ന​ർ സ​ജി ജോ​ർ​ജ്​ സ​മ​ർ​പ്പി​ക്കും.

സി​വി​ൽ സ​ർ​വി​സ്​ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​ന​വും ന​ട​ക്കും. ജൂ​ബി​ലി വ​ർ​ഷം ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ​യും വി​വാ​ഹ ര​ജ​ത ജൂ​ബി​ലി ആ​ച​രി​ക്കു​ന്ന​വ​രെ​യും ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും എ​സ്.​എം.​സി.​എ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ​യും ആ​ദ​രി​ക്കും.

പ്ര​സി​ഡ​ൻ​റ്​ തോ​മ​സ്​ കു​രു​വി​ള ന​രി​തൂ​ക്കി​ൽ, ജോ​യ​ൻ​റ്​ ക​ൺ​വീ​ന​ർ സൈ​ജു മു​ള​കു​പാ​ടം എ​ന്നി​വ​ർ ചേ​ർ​ന്ന്​ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം പ്ര​ഖ്യാ​പി​ക്കും. ജ​നു​വ​രി ര​ണ്ടി​ന്​ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ജൂ​ബി​ലി സ​മാ​പി​ക്കും.

വാ​ർ​ത്ത​സ​മ്മേ​ള​ത്തി​ൽ ഒ​ഫി​ഷ്യേ​റ്റി​ങ്​ പ്ര​സി​ഡ​ൻ​റ്​ സു​നി​ൽ റാ​പ്പു​ഴ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു പി. ​ആ​േ​ൻ​റാ, ട്ര​ഷ​റ​ർ വി​ൽ​സ​ൻ വ​ട​ക്കേ​ട​ത്ത്, ജൂ​ബി​ലി ക​മ്മി​റ്റി ക​ൺ​വീ​ന​ർ ബി​ജോ​യ്​ പാ​ല​ക്കു​ന്നേ​ൽ, മീ​ഡി​യ ക​ൺ​വീ​ന​ൽ ജോ​ർ​ജ്​ ജോ​സ​ഫ്, ​ജൂ​ബി​ലി പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ അ​നി​ൽ ത​യ്യി​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas and New Year
Next Story