Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​എ​ൻ.​സി.​എ​സ്...

എ​സ്.​എ​ൻ.​സി.​എ​സ് പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു

text_fields
bookmark_border
എ​സ്.​എ​ൻ.​സി.​എ​സ് പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു
cancel
camera_alt

എ​സ്.​എ​ൻ.​സി.​എ​സ് പു​തി​യ ഭ​ര​ണ​സ​മി​തി

മ​നാ​മ: ബ​ഹ്‌​റൈ​ൻ ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ (എ​സ്.​എ​ൻ.​സി.​എ​സ്) 2024 - 25 കാ​ല​യ​ള​വി​ലേ​ക്കു​ള്ള 12 അം​ഗ പു​തി​യ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ​ചൊ​ല്ലി അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. ഷാ​ജു പൊ​യ്യാ​റ അം​ഗ​ങ്ങ​ൾ​ക്ക് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. കൃ​ഷ്ണ​കു​മാ​ർ. ഡി (​ചെ​യ​ർ​മാ​ൻ), പ്ര​കാ​ശ് കെ.​പി (വൈ​സ് ചെ​യ​ർ​മാ​ൻ), ശ്രീ​കാ​ന്ത് എം.​എ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷൈ​ൻ ചെ​ല്ല​പ്പ​ൻ (അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി), കൃ​ഷ്ണ​കു​മാ​ർ വി.​കെ (ട്ര​ഷ​റ​ർ),അ​ജി​കു​മാ​ർ കെ. (​അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​ർ), ഷി​ബു​രാ​ഘ​വ​ൻ (മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി),ബി​ജു പി.​ച​ന്ദ്ര​ൻ (എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി),വി. ​ഓ​മ​ന​ക്കു​ട്ട​ൻ (വെ​ൽ​നെ​സ് സെ​ക്ര​ട്ട​റി),അ​മ്പി​ളി ശ്രീ​ധ​ര​ൻ (ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി), സ​നീ​ഷ്‌​കു​മാ​ർ (ക​മ്യൂ​ണി​റ്റി സ്പോ​ക്മാ​ൻ),സ​നേ​ഷ് ഇ.​എ​സ് (ഇ​ന്റേ​ന​ൽ ഓ​ഡി​റ്റ​ർ) എ​ന്നി​വ​രാ​ണ് അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​ത്.

ച​ട​ങ്ങി​ൽ മു​ൻ ചെ​യ​ർ​മാ​ൻ സു​നീ​ഷ് സു​ശീ​ല​ൻ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പു​തി​യ ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന വി​ഷ​ൻ 2050 എ​ന്ന ക​ർ​മ​പ​രി​പാ​ടി​ക്ക് എ​ല്ലാ​വി​ധ​മാ​യ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് പ്ര​സം​ഗ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SNCS
News Summary - SNCS new governing committee takes over
Next Story