Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​എ​ൻ.​സി.​എ​സ്...

എ​സ്.​എ​ൻ.​സി.​എ​സ് സ​ൽ​മാ​ബാ​ദ് ഏ​രി​യ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
എ​സ്.​എ​ൻ.​സി.​എ​സ് സ​ൽ​മാ​ബാ​ദ് ഏ​രി​യ യൂ​നി​റ്റ്
cancel
camera_alt

എ​സ്.​എ​ൻ.​സി.​എ​സ് സ​ൽ​മാ​ബാ​ദ് ഏ​രി​യ യൂ​നി​റ്റ് രൂ​പ​വ​ത്ക​ര​ണം

മ​നാ​മ: സ​ൽ​മാ​ബാ​ദ് സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ ഏ​രി​യ യൂ​നി​റ്റി​ന്റെ 2024-2025 പ്ര​വ​ർ​ത്ത​ന കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഏ​രി​യാ യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം എ​സ്.​എ​ൻ.​സി.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു . പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി സ​മ്മാ​ൻ അ​വാ​ർ​ഡ് ജേ​താ​വു​മാ​യ സോ​മ​ൻ ബേ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ ദി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​ജി​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

സെ​ക്ര​ട്ട​റി ഷി​ബു രാ​ഘ​വ​ൻ ന​ന്ദി പ​റ​ഞ്ഞു. സു​ധാ സു​നി​ൽ പ​രി​പാ​ടി​യു​ടെ മു​ഖ്യ അ​വ​താ​ര​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​നു​ശേ​ഷം ശാ​സ്ത്രീ​യ നൃ​ത്ത​മു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ​ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - SNCS salmabad Area Unit formed
Next Story