Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​എ​ൻ.​സി.​എ​സ്...

എ​സ്.​എ​ൻ.​സി.​എ​സ് ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
എ​സ്.​എ​ൻ.​സി.​എ​സ് ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി​ദി​നം ആ​ച​രി​ച്ചു
cancel
camera_alt

എ​സ്.​എ​ൻ.​സി.​എ​സ് സം​ഘ​ടി​പ്പി​ച്ച ശ്രീ​നാ​രാ​യ​ണ ഗു​രു സ​മാ​ധി ദി​നാ​ച​ര​ണം 

മ​നാ​മ: എ​സ്.​എ​ൻ.​സി.​എ​സ് ബ​ഹ്‌​റൈ​ൻ 95ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു മ​ഹാ​സ​മാ​ധി ദി​നം ആ​ച​രി​ച്ചു. വി​ശേ​ഷാ​ൽ പൂ​ജ​ക​ൾ, പ്രാ​ർ​ഥ​ന, ഗു​രു-​ഭാ​ഗ​വ​ത പാ​രാ​യ​ണം, ഗു​രു കൃ​തി​ക​ളു​ടെ പാ​രാ​യ​ണം എ​ന്നി​വ​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. വൈ​കീ​ട്ട് ന​ട​ന്ന പ്രാ​ർ​ഥ​ന​യി​ലും തു​ട​ർ​ന്നു​ള്ള അ​ന്ന​ദാ​ന​ത്തി​ലും ബ​ഹ്റൈ​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ട്ടേ​റെ​പ്പേ​ർ എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SNCS
News Summary - SNCS Sree Narayana Guru Samadhi Day
Next Story