Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​സ്.​എ​ൻ.​സി.​എ​സ്...

എ​സ്.​എ​ൻ.​സി.​എ​സ് ടു​ബ്ലി ഏ​രി​യ യൂ​നി​റ്റ് രൂ​പ​വ​ത്ക​രി​ച്ചു

text_fields
bookmark_border
SNCS Tubli Area Unit formed
cancel
camera_alt

എ​സ്.​എ​ൻ.​സി.​എ​സ് ടു​ബ്ലി ഏ​രി​യ യൂ​നി​റ്റ്

മ​നാ​മ: എ​സ്.​എ​ൻ.​സി.​എ​സ് ടു​ബ്ലി ടി.​കെ. മാ​ധ​വ​ൻ കു​ടും​ബ യൂ​നി​റ്റ് ഏ​രി​യ യൂ​നി​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം എ​സ്.​എ​ൻ.​സി.​എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​മു​ഖ വ്യ​വ​സാ​യി​യും സൈം ​മെ​ക്കാ​നി​ക്ക​ൽ ക​മ്പ​നി ഉ​ട​മ​യു​മാ​യ അ​ശോ​ക് കു​മാ​ർ ഡി. ​ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ടു​ബ്ലി ഏ​രി​യ യൂ​നി​റ്റ് ക​ൺ​വീ​ന​ർ ജ​യ​ൻ ദേ​വ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​നി​മോ​ൻ ച​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

എ​സ്.​എ​ൻ.​സി.​എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​പി. പ്ര​കാ​ശ്‌, സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത്, ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ സു​നീ​ഷ് സു​ശീ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​സ്.​എ​ൻ.​സി.​എ​സ് എ​ജു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​സി. ബി​ജു ന​ന്ദി പ​റ​ഞ്ഞു. ശ്രീ​പാ​ർ​വ​തി പ​രി​പാ​ടി​യു​ടെ മു​ഖ്യ അ​വ​താ​ര​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​നു​ശേ​ഷം ബ​ഹ്റൈ​ൻ സൗ​ഹൃ​ദ​യ അ​വ​ത​രി​പ്പി​ച്ച നാ​ട​ൻ പാ​ട്ടും ടു​ബ്ലി ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsSNCS
News Summary - SNCS Tubli Area Unit formed
Next Story