Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൈ​ക്കി​ൾ ബാ​ബയെ...

സൈ​ക്കി​ൾ ബാ​ബയെ അ​നു​മോ​ദി​ച്ച് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ

text_fields
bookmark_border
honoring
cancel
camera_alt

സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റു​ന്ന ഡോ​ക്ട​ർ രാ​ജ്‌​കു​മാ​റി​നെ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ

സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​നാ​മ: സൈ​ക്കി​ളി​ൽ ലോ​കം സ​ഞ്ച​രി​ച്ച് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​നി​ൽ എ​ത്തി​യ ഹ​രി​യാ​ന സ്വ​ദേ​ശി ഡോ​ക്ട​ർ രാ​ജ്‌​കു​മാ​റി​നെ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ൾ അ​നു​മോ​ദി​ച്ചു. 103ാമ​ത് രാ​ജ്യ​മാ​ണ് അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന്റെ യാ​ത്ര​യെ​ക്കു​റി​ച്ചും യാ​ത്ര അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ചോ​ദി​ച്ചു മ​ന​സ്സി​ലാ​ക്കി​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ർ​യാ​ത്ര​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​ർ​ന്നു. സാ​മൂ​ഹി​ക സം​ഘ​ട​ന നേ​താ​ക്ക​ളാ​യ ഫ​സ​ൽ ഹ​ഖ്, അ​ന​സ് റ​ഹിം, ഹ​രീ​ഷ് നാ​യ​ർ, സോ​വി​ച്ച​ൻ ചെ​ന്നാ​ട്ടു​ശേ​രി​ൽ, ശി​ഹാ​ബ് ക​റു​ക​പു​ത്തൂ​ർ, ജേ​ക്ക​ബ് തേ​ക്കി​ൻ തോ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ര​ജീ​ഷ് പി.​സി, ബാ​ല​മു​ര​ളി, ദീ​പ​ക് ത​ണ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain newsCycle baba
News Summary - Social activists honoring Cycle Baba
Next Story