Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​യ്യി​ദ് ഹ​നീ​ഫി​ന്...

സ​യ്യി​ദ് ഹ​നീ​ഫി​ന് സാ​മൂ​ഹി​ക സേ​വ​ന അ​വാ​ർ​ഡ്

text_fields
bookmark_border
award
cancel
camera_alt

സ​യ്യി​ദ് ഹ​നീ​ഫി​ന് സാ​മൂ​ഹി​ക സേ​വ​ന അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​ന്നു

മ​നാ​മ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും ലൈ​റ്റ്‌​സ് ഓ​ഫ് കൈ​ൻ​ഡ്ന​സ് സ്ഥാ​പ​ക​നും ആ​യ സ​യ്യി​ദ് ഹ​നീ​ഫി​ന്, വെ​ളി​നാ​ട്ടി​ൽ വാ​ഴും ത​മി​ഴ​ർ ന​ള സം​ഘം-​ഖ​ത്ത​ർ ചാ​പ്റ്റ​റി​ന്‍റെ സാ​മൂ​ഹി​ക സേ​വ​ന അ​വാ​ർ​ഡ് ല​ഭി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്റെ ഖ​ത്ത​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. ഖ​ത്ത​റി​ൽ അ​ദ്ദേ​ഹം ലേ​ബ​ർ ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും പ​ഴ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsAward
News Summary - Social Service Award to Syed Haneef
Next Story