Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമ​ണ്ണ്​ ര​ഹി​ത കൃ​ഷി:...

മ​ണ്ണ്​ ര​ഹി​ത കൃ​ഷി: 285 പേ​ർ​ക്ക്​ പ​രി​​ശീ​ല​നം ന​ൽ​കി

text_fields
bookmark_border
മ​ണ്ണ്​ ര​ഹി​ത കൃ​ഷി: 285 പേ​ർ​ക്ക്​ പ​രി​​ശീ​ല​നം ന​ൽ​കി
cancel


മ​നാ​മ: മ​ണ്ണ്​ ര​ഹി​ത കൃ​ഷി​ക്ക്​ 285 പേ​ർ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യി മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ഹൂ​റ​ത്​ ആ​ലി​യി​ലെ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ന​ഴ്​​സ​റി​യി​ലാ​ണ്​ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്.

അ​ടി​സ്​​ഥാ​ന സൗ​ക​ര്യം പ​രി​മി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​ത്ത​രം ആ​ധു​നി​ക സാ​​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. മ​ണ്ണ്​ ര​ഹി​ത കൃ​ഷി​യെ​ന്ന ആ​ശ​യം തു​ട​ക്കം മു​ത​ലേ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ച​തെ​ന്ന്​ മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​ലെ ത​ദ്ദേ​ശീ​യ കാ​ർ​ഷി​ക ഉ​ൽ​പാ​ദ​ന വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ജ​അ്​​ഫ​ർ സാ​മി അ​ത്താ​ജി​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Soilless farming: 285 people trained
Next Story