സോമൻ ബേബിയുടെ സഹോദരൻ നാട്ടിൽ നിര്യാതനായി
text_fieldsമനാമ: മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബിയുടെ സഹോദരൻ ആലപ്പുഴ കാർത്തികപ്പള്ളി പുഷ്പ വിലാസം ബംഗ്ലാവിൽ സാമുവൽ ബേബി (രാജൻ-71) നാട്ടിൽ നിര്യാതനായി. 20 വർഷത്തോളം ബഹ്റൈൻ പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായിരുന്നു. അഞ്ചുവർഷം മുമ്പാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: പൊമില. മക്കൾ: സിൽജ, സനീഷ്. മറ്റു സഹോദരങ്ങൾ: ബേബി ജോൺ, ബേബി വർഗീസ്, അലക്സ് ബേബി (ബഹ്റൈൻ), റേച്ചൽ ജോൺസൺ, സാറാമ്മ മാത്യു, സ്മിത നെൽസൺ (ബഹ്റൈൻ). സംസ്കാരം നവംബർ 22ന് കാർത്തികപ്പള്ളി സെൻറ് തോമസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.